20-sob-skahariah-koshy

ചെങ്ങന്നൂർ: അങ്ങാടിക്കൽ അപ്പിലിപുരയിടത്തിൽ സ്‌കറിയ കോശി ( ബേബി 94) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുത്തൻകാവ് മർത്തോമാ മതിലകം ആരോഹണ പള്ളി സെമിത്തേരിയിൽ .ഭാര്യ: പരേതയായ തങ്കമ കോശി. മക്കൾ: കുഞ്ഞുമോൻ, ഗ്രേസി, മോളി. മരുമക്കൾ: തങ്കച്ചൻ, ബാബു, പരേതനായ അനിയൻ കുഞ്ഞ്.