കൊടുമൺ: അങ്ങാടിക്കൽ വടക്ക് ചെട്ടിശ്ശേരിൽ പരേതനായ കുഞ്ഞു പിള്ളയുടെ ഭാര്യ ദാക്ഷായണി (92) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രമതി, വിജയമ്മ, ഹരിശ്ചന്ദ്രൻ ,ശകുന്തള . മരുമക്കൾ: പ്രകാശ്, പരേതനായ ശശി, ഗീത, പരേതനായ സുരേഷ് ബാബു.