20-sob-velumbi

കല്ലൂപ്പാറ :കോലാനിക്കൽ പരേതനായ കൃഷ്ണൻ മാധവന്റെ ഭാര്യ വെളുമ്പി അമ്മിണി (90) നിര്യാതയായി.സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.പരേത കുഞ്ചരത്തിൽ കുടുംബാംഗമാണ്.മക്കൾ: വാസു,വിജയമ്മ, ആനന്ദൻ, വിജയൻ ,പ്രസാദ് ,ഗീത.മരുമക്കൾ:രാധ,രാമദാസ്, ശ്യാമള,ലൈല, ശോഭന,പരേതനായ മധു .