21-rps-kit

അരുവാപ്പുലം: ആർ.പി.എസ് റബർ ഉദ്പാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ 200ൽ പരം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് വി.എം ചെറിയാൻ ബോർഡ് മെമ്പർ രവീന്ദ്രനാഥ് എന്നിവർ നേതൃത്വം നൽകി.