ബി.ജെ.പി കോന്നി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ എലിയറയ്ക്കൽ ഇളയാംകുന്ന് കോളനിയിലെ കുടുബങ്ങൾക്ക് നമോ കിറ്റുകൾ വിതരണം ചെയ്യുന്നു
കോന്നി: ബി.ജെ.പി കോന്നി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എലിയറയ്ക്കൽ ഇളയാംകുന്ന് കോളനിയിലെ കുടുംബങ്ങൾക്ക് നമോ കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് സുജിത്ത് ബാലഗോപാൽ, കണ്ണൻ ചിറ്റൂർ, ശ്രീജിത് മുരളി, പ്രസന്നൻ അമ്പലപ്പാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.