കോഴഞ്ചേരി : കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കോഴഞ്ചേരി താലൂക്ക് പ്രസിഡന്റ് പി.എൻ. വാസുക്കുട്ടൻ നായരും സെക്രട്ടറി ടി.എൻ. ചന്ദ്രശേഖരൻ നായരും സംഘടനയുടെ വകയായി 500 മാസ്‌ക്കുകൾ പത്തനംതിട്ട ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എസ്. പ്രീതക്ക് കൈ മാറി.