പന്തളം:പന്തളം ടൗണും പരിസരവും വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് പന്തളം റോട്ടറി ക്ലബ് മാസ്‌ക്, ഗ്ലൗസ്, സോപ്പ്, ലോഷൻ, സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു. പ്രസിഡന്റ് സരേഷ്, സെക്രട്ടറി പ്രകാശ്, തോമസ് ടി.വർഗീസ്.സാജൻ , രഘു പെരുമ്പുളിക്കൽ, രാജേഷ് കുരമ്പാല എന്നിവർ പങ്കെടുത്തു