ചെങ്ങന്നൂർ: പാണ്ടനാട് പൂപ്പറത്തി കോളനിക്ക് സമീപമുള്ള പാടശേഖരത്ത് നിന്ന് ചെങ്ങന്നൂർ സി.ഐ എം.സുധിലാലിന്റെ നേതൃത്വത്തിൽ 70 ലിറ്റർ കോട കണ്ടെടുത്തു. രണ്ടാം തവണയാണ് ഇവിടെനിന്ന് വാറ്റാനുപയോഗിക്കുന്ന സാധനങ്ങൾ പിടിച്ചെടുക്കുന്നത്.