kit

മണ്ണടി : എസ്.എൻ. ഡി. പി യോഗം 169-ാം നമ്പർ മണ്ണടി ശാഖയിലുള്ളവർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.യൂത്ത് മൂവ്‌മെന്റ് താലൂക്ക് സെക്രട്ടറി സുജിത്ത്‌ മണ്ണടി ,രാജൻ മാരായികോട്, വിനി സന്തോഷ് ,പ്രസാദ് ,സുന്ദരേശൻ ,പ്രഭ ,ഗീതാ ,സുശീലാ ഗിരിജ എന്നിവർ നേതൃത്വം നൽകി