21-sob-jayaprakash
ജയപ്രകാശ്

പന്തളം: എൽ.ഐ.സി.ഏജന്റും പന്തളം അൽഫാ ട്രാവൽസ് ഉടമയുമായ തോന്നല്ലൂർ തീർത്ഥ ഭവനിൽ ജയപ്രകാശ്(55)നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: അഖിൽ പ്രകാശ,് തീർത്ഥ. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.