കടമ്പനാട് : തുവയൂർ വേലംകുന്നിൽ ഒ. യോവേൽ (94) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് തുവയൂർ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ പരേതയായ കുഞ്ഞമ്മ കൊട്ടാരക്കര മറവൂർ കുടുംബാംഗമാണ്. മക്കൾ: ജോർജ്ജുകുട്ടി, ഗ്രേസിക്കുട്ടി, മേരിക്കുട്ടി, മോനച്ചൻ, ജോൺസൺ, സ്റ്റീഫൻ, സാംകുട്ടി, മേഴ്സി. മരുമക്കൾ: സൂസമ്മ, പാസ്റ്റർ എ.ജി. തോമസ്, ബേബി, മോളമ്മ, എൽസി, മിനി, സിബി, ബോബി.