തിരുവല്ല: ശക്തമായ കാറ്റിലും മഴയിലും കവിയൂരിൽ ഒരു വീട് തകർന്നു. കവിയൂർ വില്ലേജിൽ വടക്കേ ഇടശ്ശേരിയിൽ വീട്ടിൽ രാധാമണിയുടെ വീടിനു മുകളിലേക്ക് അയൽവാസിയുടെ പ്ലാവ് വീണ് വീടിനു ഭാഗീകമായ നാശനഷ്ടം സംഭവിച്ചു.