mathai
വി.സി. മത്തായി

നാറാണംമൂഴി : റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ കൈച്ചിറ വെള്ളാറയിൽ (കൊണ്ടൂർ) വി.സി. മത്തായി (88) നിര്യാതനായി. സംസ്‌കാരം പിന്നീട് നാറാണംമൂഴി കൈച്ചിറ ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ. ഭാര്യ : നാറാണംമൂഴി കടുവത്തിൽ കുടുംബാംഗം ശോശാമ്മ മത്തായി. മക്കൾ : ലാലു വർഗീസ്, അമ്മുക്കുട്ടി തോമസ് (ദുബൈ), റവ. ജേക്കബ് മാത്യു (കുറത്തിക്കാട് സെന്റ് തോമസ് മാർത്തോമ്മ ഇടവക വികാരി). മരുമക്കൾ : എൻ.ജി. വർഗീസ് (പൊടിമോൻ), കെ.റ്റി. തോമസ് (ദുബൈ), ബിനു ജേക്കബ് (മുംബൈ).