elavumtitta-sndp
ഇലവുംതിട്ട 76-ാം നമ്പർ എസ് എൻ ഡി പി ശാഖ അംഗങ്ങൾ മെഴുവേലി പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകിയ സാധനങ്ങൾ കെ സി രാജഗോപാൽ എക്സ് എം എൽ എ ഏറ്റുവാങ്ങുന്നു

ഇലവുംതിട്ട: ഇലവുംതിട്ട 76--ാം എസ് എൻ ഡി പി ശാഖ അംഗങ്ങൾ മെഴുവേലി പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒരു ദിവസത്തേക്കുള്ള സാധനങ്ങൾ നൽകി. മുൻ എം എൽ എ കെ.സി രാജഗോപാൽ ഏറ്റുവാങ്ങി കോഴഞ്ചേരി യൂണിയൻ കമ്മിറ്റിയംഗം പി.ശ്രീകുമാർ, കെ ജി സുരേന്ദ്രൻ ,പ്രമജകുമാർ, റജി,രാജു കക്കുന്നിൽ എന്നിവർ പങ്കെടുത്തു.