amminiamma
കെ.എൻ.അമ്മിണിയമ്മ

അമ്പാട്ടുഭാഗം: കൃഷ്ണൻപറമ്പിൽ പരേതനായ റ്റി.ആർ.ഗോപാലപിള്ളയുടെ ഭാര്യ കെ.എൻ.അമ്മിണിയമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. മക്കൾ:ഹരീന്ദ്രനാഥൻ പിള്ള (ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ,തിരുവല്ല),കെ.ജി.ഗോപാലകൃഷ്ണ പിള്ള (മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ,തിരുവല്ല), കെ.ജി.ഗീതാകുമാരി. മരുമക്കൾ:രത്നകുമാരി, മിനി.റ്റി.ആർ(അദ്ധ്യാപിക, വി.എച്ച്.എസ്.എസ് തൃക്കൊടിത്താനം), രാധാകൃഷ്ണൻനായർ (തെള്ളിയൂർ).