കോന്നി: ചൈനാമുക്ക്, പൊലീസ് സ്റ്രേഷൻ റോ‌ഡ്, മാങ്കുളം ഭാഗങ്ങളിൽ മാലിന്യം പെരുകുന്നു. ദുർഗന്ധം മൂലം വഴിനടക്കാനാവാത്ത സ്ഥിതിയാണ്. നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.