പഴകുളം : തെങ്ങുംതാര തോണ്ടുകണ്ടത്തിൽ പുത്തൻവീട്ടിൽ ശിവദാസൻ (76) നിര്യാതനായി. സംസ്കാരം നടത്തി. സതിയമ്മയാണ് ഭാര്യ.