adr
ശാഖാ പ്രസിഡന്റ് കിറ്റുകളുടെ വിതരണം നിർവഹിക്കുന്നു.

ഇളമണ്ണൂർ: അടൂർ എസ്.എൻ. ഡി .പി യൂണിയൻ 2833 ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ശാഖയിലെ മുഴുവൻ അംഗങ്ങൾക്കും പചക്കറിക്കിറ്റുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്.രമേശ്,ബി.രാജൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അനന്ദു,ശാഖാ കമ്മിറ്റിഅംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.