തട്ട : പോത്രാട് മോടിയിൽ ജോൺ വർഗീസ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം തട്ട ലൂർദ്ഗിരി സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ : വത്സമ്മ . മക്കൾ : ജോസി (ബഹ്‌റൈൻ), ജാൻസി. മരുമക്കൾ : ഷിജു, ബിനു (ദുബായ്).