പന്തളം: തുമ്പമൺ മൂത്തേരിൽ എം.ഡി. ദേവരാജൻ (71) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: വനജ ദേവരാജൻ.മക്കൾ : രേഷ്മ, റോഷൻ, മരുമക്കൾ: രാജു, ആഷ.