ഇളമണ്ണൂർ: എസ്.എൻ.ഡി.പി.യോഗം പാടം 1171-ാം ശാഖയിലെ മുഴുവൻ അംഗങ്ങൾക്കും പ്രമുഖ ഐ.ടി വ്യവസായി വരുൺ ചന്ദ്രനും ശാഖ സെക്രട്ടറി സുബിനും ചേർന്ന് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് അരുൺ ചന്ദ്രൻ നേതൃത്വം നൽകി. കുറിഞ്ഞി ശാഖയിലും പത്തനാപുരം യൂണിയൻ പരിധിയിലെ വെള്ളംതെറ്റി ശാഖയിലും പച്ചക്കറി കിറ്റ് വിതരണം ചെയ്യും.