കൂടൽ : ശ്രീവിഹാർ വീട്ടിൽ വിശ്വനാഥന്റെ ഭാര്യ രമണി വിശ്വനാഥൻ (68) നിര്യാതയായി. മക്കൾ : എബിനി (ബഹറിൻ), അനിഷ (ഫിൻലാൻഡ്). മരുമക്കൾ : ബിനുരാജ്, രൂപേഷ്.