അട്ടച്ചാക്കൽ: ആഞ്ഞിലുകുന്ന് കോട്ടപ്പാറ നടുവത്തുതേവർ ദേവസ്വത്തിൽ ഇന്ന് നടത്താനിരുന്ന പത്താമുദയ ഉത്സവം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒഴിവാക്കി.