പന്തളം : പൂഴിക്കാട് പാക്കുളത്ത് എം കെ മുരളീധരൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ പെൻഷൻ തുക നൽകി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പന്തളം യൂണിറ്റ് സെക്രട്ടറിയും, ഇ കെ നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കുരമ്പാല മേഖല പ്രസിഡ
ന്റുമാണ്. മുരളീധരൻ.