പന്തളം തപസ്യകലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലുള്ള കവന കൗമുദീയം കൂട്ടായ്മ ഓൺലൈൻ കവിയരങ്ങ് നടത്തി. കാർട്ടൂണിസ്റ്റ് അഡ്വ: ജിതേഷ് ഉദ്ഘാടനം ചെയ്തു. ബിജി.കെ.. മുത്തൂർ
സുരേഷ് മാധവ്, എം.കെ .ഹരിക്കുട്ടൻ നായർ ,കുമ്പളത്ത് പത്മകുമാർ,എം.ജി.ബിജുകുമാർ പന്തളം എന്നിവർ പങ്കെടുത്തു.
തപസ്യ പത്തനംതിട്ട മേഖലാ ഉപാദ്ധ്യക്ഷൻ പി.എൻ..രാജേഷ് കുമാർ നേതൃത്വം നൽകി.