കോന്നി: ചൈനാമുക്ക്, പൊലീസ് സ്റ്റേഷൻ ജംഗ്ഷൻ, കോന്നി ടൗൺ ഭാഗങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കുന്നില്ല.നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.