ramakrishnan-unnithan
രാമകൃഷ്ണൻ ഉണ്ണിത്താൻ

കൊടുമൺ : പുത്തൻകാവിൽ വടക്കേതിൽ രാമകൃഷ്ണൻ ഉണ്ണിത്താൻ (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ഇന്ദിരാമ്മ. മക്കൾ : ശ്രീദേവി, പരേതയായ ശോഭനകുമാരി. മരുമക്കൾ : ജയകുമാർ, മോഹൻകുമാർ.