sajal
സജൽ

നെടുമൺകാവ്: ചരിവുകാലായിൽ ശിവാനന്ദൻ-ഓമന ദമ്പതികളുടെ മകൻ സജൽ (42) നിര്യാതനായി. ഭാര്യ: ദീപാ സജൽ, മക്കൾ: ദേവപ്രീയ, ദേവർഷ്. സംസ്‌ക്കാരം പിന്നീട്.