zachariah-mathew
സക്കറിയ മാത്യു

മല്ലപ്പള്ളി പരിയാരം: മംഗലത്ത് രാമനോലിക്കൽ സക്കറിയ മാത്യു (ജോയി 69) നിര്യാതനായി. സംസ്‌കാരം നാളെ 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പരിയാരം സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ: ചാത്തൻതറ അടയ്ക്കാമുണ്ടയ്ക്കൽ കുഞ്ഞുമോൾ. മകൾ: ബീന സജി. മരുമകൻ: തണ്ണത്തോട് അറപ്പുരയിൽ സജി ജോർജ് (സൗദി).