പെണ്ണുക്കര : പുഷ്പാലയത്തിൽ പരേതനായ റിട്ട. ഡി. ഇ. ഒ. വി. വറുഗീസിന്റെ ഭാര്യ സൂസന്നാമ്മ വർഗീസ് (91) (റിട്ട. അദ്ധ്യാപിക വെണ്മണി മാത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂൾ) നിര്യാതയായി. കൊഴുവല്ലൂർ മങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: ഡോ. സുമം സൂസൻ വർഗീസ്, (റിട്ട. പ്രൊഫസർ, വെള്ളായനി കാർഷീക കോളജ്) പൂഷ്പം റേച്ചൽ വർഗീസ്, (റിട്ട. കെമിസ്റ്റ്, ഹെമ്പൽ പെയിന്റ്സ്., ദോഹ) മിനി എലിസ ബേത്ത് വർഗീസ്, (മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വടവുകോട്) മനോജ് സാറാ വർഗീസ്, (അണ്ടർ സെക്രട്ടറി, നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം) ലാൽ ശമുവേൽ വർഗീസ്, (എൻജിനീയർ, ബാംഗ്ലൂർ) . മരുമക്കൾ: ടി.ജി. സക്കറിയ, (റിട്ട. മാനേജർ , ഐ.ഓ.ബി.) രാജൻ വറുഗീസ്, (റിട്ട. പ്രൊജകറ്റ് എൻജിനീയർ, ഗാനം ഹോൾഡിംഗ്സ്, ദോഹ) വർഗീസ് കുരുവിള, (റിട്ട. പ്രെഫസർ, സി. എം. എസ് .കോളജ്, കോട്ടയം) രാജീവ് സക്കറിയ, ( മാനേജർ, മിൽമ, തിരുവനന്തപുരം) പ്രീതാ ലാൽ, (എൻജിനീയർ, ബാംഗ്ലൂർ).