പാടം: എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ പാടം 1171ാം ശാഖയിലെ കുടുംബങ്ങൾക്കും പ്രദേശവാസികൾക്കും ശാഖയുടെ നേതൃത്വത്തിൽ പച്ചക്കറി - പല വ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ്‌ അരുൺ ചന്ദ്രൻ, സെക്രട്ടറി പി.വി.സുബിൻ. ശ്രീനാരായണ ധർമസേന യൂണിയൻ കൺവീനർ പാടം ഹരികുമാർ എന്നിവർ നേതൃത്വം നൽകി.