ammini-joseph
അമ്മിണി ജോസഫ്

മാന്തുക : റിട്ട. ഫാക്ട് സീനിയർ ഡിപ്പോ ഓഫീസർ ചരുവിൽ പുത്തൻബംഗ്ലാവിൽ സി.കെ. ജോസഫിന്റെ ഭാര്യ അമ്മിണി ജോസഫ് (78) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് മാന്തളിൽ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ. ആലാ മാണിയ്ക്കശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ : മിനി മാത്യൂസ്, മിനു ജോസ് (എച്ച്.സി, എം.എം.എ.ആർ സ്‌കൂൾ ചെങ്ങന്നൂർ), മനു സി.ജോസഫ് (ബഹ്റിൻ), റിനു സി. ജോസഫ് (എം.ആർ.എഫ്, ചെന്നൈ). മരുമക്കൾ : മാത്യൂസ് മാമ്മൻ, കെ.ഒ. ജോസഫ്, സുനില മനു.