ഇലവുംതിട്ട: മെഴുവേലി പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഇലവുംതിട്ട റസിഡന്റ്സ് അസോസിയേഷൻ ഭക്ഷ്യധാന്യങ്ങൾ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ഗോപാലക്യഷ്ണകുറുപ്പ് ഏറ്റുവാങ്ങി. മുൻ എം.എൽ.എ കെ സി രാജഗോപാലൻ, ബ്‌ളോക്ക് പഞ്ചായത്തംഗം പിങ്കി ശ്രീധർ സുകേശൻ, ജോർജ്ജ് മാമൻ, പ്രമജകുമാർ എന്നിവർ

പങ്കെടുത്തു.