തിരുവല്ല: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഭവനങ്ങളിൽ ആയിരിക്കുന്നതിനാൽ കഴിക്കുന്ന മരുന്നിനെപ്പറ്റിയും കഴിക്കേണ്ട വിധം ശരിയാണോയെന്നും മനസ്സിലാക്കാൻ പുഷ്പഗിരി ക്ലിനിക്കൽ ഫാർമസിസ്റ്റിന്റെ സൗജന്യ സേവനം ലഭ്യമാണ്. ഫോൺ: 9188117062.