തിരുവല്ല : കുറ്റൂർ പാണക്കാട്ടിൽ രാജേന്ദ്രൻ നായർ ( 68, എക്‌സ് സർവ്വീസ് മെൻ ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ ( മുളക്കുഴ ഇടയിനേത്ത് മഠത്തിൽ കുടുംബാംഗം). മക്കൾ : അനുലക്ഷ്മി, കണ്ണൻ. മരുമകൻ : അജീവ് (മൂവരും മസ്‌ക്കറ്റിൽ) .