തിരുവല്ല: ലോക്ക് ഡൗണിനെ തുടർന്ന് വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിൽ കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദൾ പ്രതിഷേധ ദിനം ആചരിച്ചു. സംസ്ഥന ട്രഷറർ ജേക്കബ് തോമസ് തെക്കേപുരക്കൽ ഉദ്ഘാടനം ചെയ്തു. സുനിൽ, ബിച്ചു, സച്ചു എന്നിവർ സംസാരിച്ചു.