തിരുവല്ല: അസോസിയേഷൻ ഒഫ് ഓട്ടോ മൊബയിൽ വർക്‌ഷോപ്പ് കേരള, തിരുവല്ല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ നൂറിലധികം തൊഴിലാളികൾക്ക് അരികിറ്റുകൾ വിതരണം ചെയ്തു. വാർഡുമെമ്പർ സുരേഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സുനിൽകുമാർ, യൂണിറ്റ് പ്രസിഡന്റ്‌ വിജയൻ, സെക്രട്ടറി അനിൽകുമാർ, ഖജാൻജി ശശികുട്ടൻ, ജോയിൻ സെക്രട്ടറി സജി, വൈസ് പ്രസിഡന്റ്‌ കെ.പി.സതീഷ്, സുനിൽ, ബോബൻ, കണ്ണൻ മുത്തൂർ എന്നിവർ നേതൃത്വം നൽകി.