kunjannamma-thomas
കുഞ്ഞന്നാമ്മ തോമസ്

മല്ലപ്പള്ളി-കടുവാക്കുഴി: ജബൽപൂര് ഓർഡനൻസ് ഫാക്ടറി കമാറിയ റിട്ട.ഉദ്യോഗസ്ഥൻ കിണറ്റുകര കെ.സി. തോമസിന്റെ ഭാര്യ കുഞ്ഞന്നാമ്മ തോമസ് (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം
കൈപ്പറ്റ ഇവാൻജലിക്കൽ പള്ളിയിൽ. നിരണം വാണിയപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ബിനു, ബിജു,
ബിനോയ്. മരുമക്കൾ: ബിൻസി, അനുപമ, ജെയ്നി.