തിരുവല്ല: എസ്.എൻ.ഡി.പിയോഗം 103 കുഴിവേലിപ്പുറം ശാഖയുടെ വടക്കേ മാടപ്പള്ളിക്കാവ് ക്ഷേത്രത്തിലെ ഉത്സവവും സപ്‌താഹവും കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയതായി ശാഖാ പ്രസിഡന്റ് സി.പി.ദിവാകരൻ അറിയിച്ചു.