തിരുവല്ല: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ ടി.കെ. റോഡ്, വൈ.എം.സി.എ, തീപ്പനി, കിഴക്കൻ മുത്തൂർ, തിട്ടപ്പള്ളി, നാട്ടുകടവ് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.