കാരയ്ക്കാട്: കുറുമക്കാട്ട് പടിഞ്ഞാറ്റേതിൽ വി. ജി രാഘവൻപിള്ള (95) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: പൊന്നമ്മ. മക്കൾ: ഗോപാലകൃഷ്ണപിള്ള, വത്സല, ഓമന, പരേതനായ ചന്ദ്രശേഖരപിള്ള. മരുമക്കൾ: അച്ചുതപ്പണിക്കർ, ശശിധരൻ നായർ, ശ്യാമള, ലതിക. സഞ്ചയനം: വ്യാഴം 9 ന്.