ചെറുകോൽ : മേലേക്കുറ്റ് പരേതനായ എം.കെ നാരായണ പിള്ളയുടെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. കുറ്റൂർ പടിഞ്ഞാറ്റേതിൽ കുടുംബാംഗമാണ്. മക്കൾ : പരേതനായ പ്രസന്നകുമാരൻ നായർ, വിദ്യാനന്ദൻ എൻ. മരുമക്കൾ : തങ്കമണി, രമാദേവി. സംസ്‌ക്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.