gopinathan-achary
ഗോപിനാഥൻ ആചാരി

മലയാലപ്പുഴ : താഴം തേക്കാട്ടിൽ ഗോപിനാഥൻ ആചാരി (66) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച പകൽ 1 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സജീവ്, ജയലക്ഷ്മി. മരുമക്കൾ: ശാലിനി, ജയകുമാർ.