കോന്നി: കോന്നി ടൗണിലും സമീപ ഭാഗങ്ങളിലുമുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ പ്രകാശിക്കുന്നില്ല. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.