ചെങ്ങന്നൂർ : സ്പ്രിൻക്ളർ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് 50 ഓളം കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തി.
യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ വരുൺ മട്ടയ്ക്കൽ,ഗോപു പുത്തൻമഠത്തിൽ എന്നിവർ നേതൃത്വം നൽകി.