vasu
തട്ടാമല വാസുദേവൻപിള്ള

അടൂർ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും , കലാകാരനുമായ മണ്ണടി നടുവിലേക്കര സൽക്കലാമന്ദിരത്തിൽ തട്ടാമല വാസുദേവൻ പിള്ള (81) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ - സരസ്വതിഅമ്മ, മക്കൾ: ശൈലനന്ദിനി, നർമ്മദ (കൃഷി ഒാഫീസ് , അടൂർ) മരുമക്കൾ:ജി.രാജീവ്കുമാർ, അനിൽകുമാർ.