ananda
ആനന്ദവല്ലിയമ്മ

കുടശ്ശനാട് :കുടശനാട്‌ ആറമ്പിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ആനന്ദവല്ലിഅമ്മ (74) നിര്യാതയായി . സംസ്കാരം ഇന്ന് രാവിലെ 11 ന്. മക്കൾ. രഞ്ജിത്ത് ആറമ്പിൽ (ജനം ടി. വി ചീഫ് കോർഡിനേറ്റർ ), കാർത്തിക, മരുമകൻ. ദീപു രാമചന്ദ്രൻ .