25-sob-mahmuda-asiss
മഹ്മൂദ അസ്സിസ്

പത്തനംതിട്ട: കുമ്പഴ വടക്ക്​ മിനായിൽ അബ്ദുൽ അസീന്റെ ഭാര്യ മഹ്മൂദ അസീസ് (67) (റിട്ട: അദ്ധ്യാപിക, ഭൂട്ടാൻ) നിര്യാതയായി.

കബറടക്കം 24ന് പത്തനംതിട്ട ജുമാ മസ്ജിദിൽ

മക്കൾ : ലിഷ നാസിം , ഷാൻ എം അസീസ്.