അടൂർ : മിത്രപുരം ഉദയഗിരി മൊട്ടക്കാട്ടിൽ വീട്ടിൽ രാജു തോമസ് (50) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ഉഷ. സഹോദരി : രാധ.