25-sob-pareethkunju-yasin
പരീതുകുഞ്ഞു ജസീൻ

പന്തളം : തോന്നല്ലൂർ വാദിയാര വടക്കേതിൽ പരീതുകുഞ്ഞു ജസീൻ (58) റിയാദിലെ ബത്ഹയിൽ ഹൃദയാഘാതം മൂലം മരിച്ചു. മൃതദേഹം മോർച്ചറിയിൽ. ഭാര്യ- സുനിത ജസീൻ. മക്കൾ: ജസീൻ, റിയ ജസീൻബ.